Tuesday, October 7, 2014

എളുപ്പവഴിയില്‍ കാനഡയിലേക്ക് കുടിയേറാന്‍ ഇനി കുറച്ചുനാളുകള്‍ കൂടി

ഒട്ടാവ : കാനഡയില്‍ പെര്‍മനന്റ് റസിഡന്‍സി ഉറപ്പാക്കുന്ന ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം (എഫ് എസ് ഡബ്ലിയു പി) അവസാനിക്കാന്‍ ഇനി കുറച്ചുനാളുകള്‍ മാത്രം ബാക്കി. കഴിഞ്ഞ മെയ് മാസത്തില്‍ ആരംഭിച്ച പ്രോഗ്രാം ഇനി മൂന്നുമാസം കൂടിയേ നിലനില്‍ക്കുകയുള്ളൂ. ഡിസംബര്‍ 31നാണ് ഇത് അവസാനിക്കുക. അതിനാല്‍ ഇതിലേക്ക് അപേക്ഷിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ഇനി സാധ്യതകള്‍ വിരളമായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

പോയിന്റ് അടിസ്ഥാനത്തില്‍ കുടിയേറ്റം അനുവദിക്കുന്നതാണ് കാനഡയിലെ എഫ് എസ് ഡബ്ലിയു പി. സിറ്റിസന്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ കാനഡ ആവിഷ്‌കരിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം കുറഞ്ഞത് 67 പോയിന്റെങ്കിലും നേടിയവര്‍ക്ക് ഇതിനായി അപേക്ഷിക്കാം.

നിലവില്‍ എഫ് എസ് ഡബ്ലിയു പിക്ക് കീഴില്‍ 50 പ്രൊഫഷനുകളാണ് ഉള്ളത്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഒരു വര്‍ഷത്തെ ജോലിപരിചയമുള്ളവര്‍ക്ക് ഇതിലേക്ക് അപേക്ഷിക്കാം. മൊത്തം 25,000 അപേക്ഷകളാണ് ഇതിനായി സ്വീകരിക്കുക. ഒരു തൊഴിലിന് പരമാവധി ആയിരം അപേക്ഷകള്‍ എന്ന പരിധിയുണ്ട്. അതുകൊണ്ടാണ് എത്രയും വേഗം അപേക്ഷ നല്‍കാന്‍ എമിഗ്രേഷന്‍ വിദഗ്ധര്‍ ഉപദേശിക്കുന്നത്. ചില പ്രൊഫഷനുകളിലെ പരിധി ഏതാണ്ട് തീര്‍ന്നുകൊണ്ടിരിക്കുകയുമാണ്.

എഫ് എസ് ഡബ്ലിയു പി പ്രകാരം ക്രിമിനല്‍ കുറ്റവാളികളല്ലാത്തവര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്തവര്‍ക്കും ഇമിഗ്രേഷന്‍ ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പുള്ളവര്‍ക്കും അപേക്ഷ നല്‍കാവുന്നതാണ്.

തൊഴില്‍പരമായ യോഗ്യതയുള്ള പക്ഷം ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ എജ്യൂക്കേഷണല്‍ ക്രെഡന്‍ഷ്യല്‍ അസസ്‌മെന്റ് ഉടനെ ആരംഭിക്കണം. ഐ ഇ എല്‍ ടി എസ് പരീക്ഷയ്ക്കും ഇരിക്കണം. ഭാഷയുടെ കാര്യത്തില്‍ നിര്‍ബന്ധമുണ്ട്. സ്വദേശമോ വി്ദ്യാഭ്യാസമോ പരിഗണിക്കാതെ എല്ലാവരും ലാംഗ്വേജ് ടെസ്റ്റിന് വിധേയരാകണം.

എഫ് എസ് ഡബ്ലിയു പിയ്ക്കുശേഷം ജനുവരി ഒന്നുമുതല്‍ എക്‌സ്പ്രസ് എന്‍ട്രി എന്ന സംവിധാനമായിരിക്കും നിലവില്‍ വരിക. കാനഡയിലേക്ക് കുടിയേറാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഒരുകൂട്ടം ഉദ്യോഗാര്‍ത്ഥികളില്‍നിന്നായിരിക്കും ഇതുപ്രകാരം തെരഞ്ഞെടുപ്പ് നടത്തുക.

ഇതുസംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രമുഖ കനേഡിയന്‍ ഇമിഗ്രേഷന്‍ സ്ഥാപനമായ കരിയര്‍ ഫ്ലൈറ്റുമായി(Careerflyt Consultancy) ബന്ധപ്പെടാവുന്നതാണ്.

Careerflyt Consultancy, Grace Plaza, Near Goodwill Collections, Sastri Road, Kottayam. 0481 2302247